ബ്യൂട്ടിഫുള്‍ ഗെയിം ; പ്രൊഡ്യൂസര്‍ ആസിഫ് അലി, നായകനായി പൃഥ്വിരാജ്

സിഫ് അലി പ്രൊഡ്യൂസ് ചെയ്ത് പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബ്യൂട്ടിഫുള്‍ ഗെയിം.

ചിത്രത്തിന് വേണ്ടിയുള്ള പുതിയ കാസ്റ്റിംഗ് കാള്‍ പുറത്തുവിട്ടായിരുന്നു ആസിഫ് അലി ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്‌.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാസ്റ്റിംഗ് നടന്നിരുന്നെങ്കിലും ചില കാരണങ്ങളാല്‍ ആസിഫ് അലി ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

എന്നാല്‍ വീണ്ടും ആസിഫ് അലി തന്നെ ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്.

Top