തരംഗമായി വിജയ് ചിത്രം ബീസ്റ്റിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ടന്‍ വിജയ് നായകനായി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബീസ്റ്റ് എന്ന് പേരിട്ടു. വിജയുടെ കരിയറിലെ അറുപത്തിയഞ്ചാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡേയാണ് നായിക.

<blockquote class=”twitter-tweet”><p lang=”und” dir=”ltr”><a href=”https://twitter.com/hashtag/Beast?src=hash&amp;ref_src=twsrc%5Etfw”>#Beast</a> <a href=”https://t.co/VgMlmH1Gno”>pic.twitter.com/VgMlmH1Gno</a></p>&mdash; Vijay (@actorvijay) <a href=”https://twitter.com/actorvijay/status/1406952581662871552?ref_src=twsrc%5Etfw”>June 21, 2021</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. പ്രതിനായക വേഷത്തിലെത്തുന്നത് ബോളിവുഡ് താരം നവാസുദ്ധീന്‍ സിദ്ധിഖിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററാണ് വിജയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Top