ബിഡിജെഎസിന്റെ മൂന്നു സീറ്റുകളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകും

thushar vellapally

കോട്ടയം: ബിഡിജെഎസിന്റെ മൂന്നു സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും.

ആലത്തൂര്‍, ഇടുക്കി, മാവേലിക്കര സീറ്റുകളിലെ സ്ഥാനാര്‍ഥികളെ രാവിലെ പ്രഖ്യാപിക്കുമെന്നാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചിരിക്കുന്നത്.

എന്നാല്‍ വയനാട്, തൃശൂര്‍ സീറ്റുകളുടെ കാര്യത്തില്‍ പ്രഖ്യാപനം ഇന്ന് ഉണ്ടാകില്ല. രണ്ടു മണ്ഡലങ്ങളിലും രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

Top