വിശ്വാസ്യത,അതാണ് വേണ്ടത് രാഷ്ട്രീയത്തിൽ … (വീഡിയോ കാണാം)

ങ്കുറപ്പ് എന്ന ഒന്നുണ്ടെങ്കില്‍ ആദ്യം ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടിയെ എന്‍.ഡി.എയില്‍ നിന്നും പുറത്താക്കാന്‍ ബി.ജെ.പി നേതൃത്വം തയ്യാറാവുകയാണ് വേണ്ടത്. രണ്ട് വള്ളത്തില്‍ കാല് വയ്ക്കുന്ന ഏര്‍പ്പാട് ഒരു രാഷ്ട്രിയ പാര്‍ട്ടിയും വകവച്ച് കൊടുക്കാന്‍ പാടില്ല. സി.പി.എമ്മും ഈ നിലപാടാണ് ശരിക്കും സ്വീകരിക്കേണ്ടത്.

Top