ബിഡിജെഎസ് നേതാവ് ടിവി ബാബു അന്തരിച്ചു

തൃശ്ശൂര്‍: ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടിവി ബാബു അന്തരിച്ചു. 63 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.40 ന് ആണ് മരണം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു ടിവി ബാബു.ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Top