ഇടതുപക്ഷ മുന്നേറ്റത്തിൽ ബി.ഡി.ജെ.എസും ‘തീർന്നു’

എങ്ങനെ തോറ്റു എന്നതിന്, ലളിതമായ ഒരു ഉത്തരം നൽകാൻ യു.ഡി.എഫിനു മാത്രമല്ല, എൻ.ഡി.എക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസിൻ്റെ ‘പണിയും’ ഈ തിരഞ്ഞെടുപ്പോടെ തന്നെ തീർന്നു.(വീഡിയോ കാണുക)

Top