ബിസിസിഐ വലിയ വില കൊടുക്കണം ; കൊച്ചി ടസ്‌ക്കേഴ്‌സിന് 800 കോടി രൂപ നഷ്ടപരിഹാരം

മുംബൈ: ഐപിഎല്ലില്‍ നിന്നും പുറത്തായ കൊച്ചി ടസ്‌ക്കേഴ്‌സിന് ബിസിസിഐ 800 കോടി രൂപ നഷ്ടപരിഹാരം നല്‍കണം.

ആര്‍ബിട്രേഷനിലാണ് ടസ്‌ക്കേഴ്‌സിനുള്ള നഷ്ടപരിഹാരം നിശ്ചയിച്ചത്.

അതേസമയം,ബിസിസിഐയോട് 850 കോടിയായിരുന്നു ടസ്‌ക്കേഴ്‌സ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്

Top