ആജീവനാന്തം തുടരും; വിരമിച്ചാലും മെസ്സി ബാഴ്‌സലോണ വിട്ട് പോകില്ല

മെസ്സി ആജീവനാന്ത കാലം ബാഴ്‌സലോണയ്‌ക്കൊപ്പമുണ്ടാവുമെന്ന് ക്ലബ് പ്രസിഡന്റ് ജോസഫ് ബാര്‍തോമിയു. മെസ്സി ബാഴ്‌സലോണയില്‍ അല്ലാതെ വേറൊരു ക്ലബിലും കളിക്കില്ല. മെസ്സി ഒരിക്കലും ബാഴ്‌സലോണ വിടില്ല എന്നും അദ്ദേഹം പറഞ്ഞു.

ലയണല്‍ മെസ്സി ഫുട്‌ബോള്‍ താരമെന്ന നിലയില്‍ വിരമിക്കുന്നതായിരിക്കും. വിരമിച്ചാലും താരം ബാഴ്‌സലോണയില്‍ തന്നെ തുടരുമെന്നും ബാഴ്‌സലോണ എന്നാല്‍ മെസ്സി അത്ര വലുതും, മെസ്സി എന്നാല്‍ ബാഴ്‌സലോണ അത്ര പ്രധാനപ്പെട്ടതുമാണെന്നും ബാര്‍തോമിയു പറഞ്ഞു.

Top