Barcelona v Manchester City: Champions League – as it happened

മാഡ്രിഡ്: ലയണല്‍ മെസിയുടെ ഹാട്രിക്ക് മികവില്‍ ബാഴ്‌സലോണക്ക് ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ വിജയം. എതിരില്ലാത്ത നാലു ഗോളിനു മാഞ്ചസ്റ്റര്‍ സിറ്റിയെ ബാഴ്‌സലോണ തകര്‍ത്തത്.

ബാഴ്‌സിലേണക്കായി 17ാം മിനിട്ടില്‍ മെസി ആദ്യ ഗോള്‍ നേടി. പിന്നീട് 61,69ാം മിനിട്ടുകളില്‍ ഗോള്‍ നേടി മെസി ഹാട്രിക് തികച്ചു. 89ാം മിനിട്ടില്‍ ഒരു ഗോള്‍ നെയ്മറും നേടി ബാഴ്‌സ വിജയം ഉറപ്പിച്ചു.

Top