എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയ്ക്ക് പരാജയം

ൽ ക്ലാസികോയിൽ ബാഴ്സലോണക്ക് പരാജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് റയൽ മാഡ്രിഡ് ബാഴ്സലോണയെ തോൽപ്പിക്കുന്നത്.

ക​രീം ബെ​ന്‍​സേ​മ(13), ടോ​ണി ക്രൂ​സ്(28) എ​ന്നി​വ​രാ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. അ​റു​പ​താം മി​നി​റ്റി​ൽ ഓ​സ്ക​ർ മിങുവേസ ബാ​ഴ്സ​യു​ടെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി. 89-ാം മി​നി​റ്റി​ൽ റ​യ​ലി​ന്‍റെ ക​സ​മീ​റോ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യെ​ങ്കി​ലും മു​ത​ലാ​ക്കാ​ൻ ബാ​ഴ്സ​യ്ക്കാ​യി​ല്ല. 2021ൽ ലാലിഗയിൽ പരാജയം അറിയാത്ത ബാഴ്സലോണയെ തുടക്കത്തിൽ തന്നെ വിറപ്പിക്കാൻ റയൽ മാഡ്രിഡിനായി.

65ആം മിനുട്ടിൽ മിങുവേസ ആണ് ബാഴ്സലോണക്ക് പ്രതീക്ഷ നൽകിയ ഗോൾ നേടിയത്. 89ആം മിനുട്ടിൽ കസമീറോ ചുവപ്പ് കണ്ടത് റയലിനെ സമ്മർദ്ദത്തിലാക്കിയെങ്കിലും വിജയം സ്വന്തമാക്കി.

Top