ലാലിഗയില്‍ ബാഴ്‌സയ്ക്ക് കിരീടം സ്വന്തമാക്കാന്‍ ഇനി 3 പോയിന്റുകള്‍ മാത്രം

ലാ ലീഗയില്‍ കിരീടം സ്വന്തമാക്കാന്‍ ബാഴ്‌സയ്ക്ക് ഇനി 3 പോയിന്റുകള്‍ കൂടി മാത്രം. എതിരില്ലാത്ത 2 ഗോളുകള്‍ക്ക് അലാവസിനെ പരാജയപ്പെടുത്തിയാണ് ബാഴ്‌സ കിരീട സാധ്യതയോട് അടുത്തിരിക്കുന്നത്. നാളെ നടക്കുന്ന അത്‌ലറ്റികോ- വലന്‍സിയ മത്സരത്തില്‍ ബാഴ്‌സയ്ക്ക് അത്‌ലറ്റികോ നേ പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍ ബാഴ്‌സ നെസ്ലെ തന്നെയായിരിക്കും ഔദ്യോഗികമായി ജേതാക്കളാകുക.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ നേടിയ 2 ഗോളുകളാണ് ബാഴ്‌സയ്ക്ക് വിജയം നേടി കൊടുത്തത്. ബാഴ്‌സയ്ക്ക് ആ രണ്ട് ഗോളുകള്‍ നേടികൊടുത്തത് മത്സരത്തിന്റെ 54-ാം മിനിട്ടില്‍ അലനയും 60-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ സുവാരസുമാണ്. നിലവില്‍ ലാലിഗയില്‍ രണ്ടാംസ്ഥനക്കാരായ അത്‌ലറ്റിക്കോയുമായി 12 പോയിന്റ് മുന്നിലാണ് ബാഴ്‌സ

Top