Barca pays 11.2 mln pounds after charged with Neymar ‘tax

സാവോപോളോ: നികുതി വെട്ടിപ്പ് കേസില്‍ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്ന് ബ്രസീല്‍ താരം നെയ്മര്‍ക്കു 11.2 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 76 ലക്ഷം രൂപ) പിഴ. ബ്രസീല്‍ ക്ലബ് സാന്റോസിലായിരിക്കെ 2007 മുതല്‍ 2008 വരെ നെയ്മറും പിതാവും സ്വത്തു വിവരങ്ങള്‍ മറച്ചു വച്ചെന്നാണ് കേസ്.

ബാര്‍സിലോനയില്‍ ആഴ്ചയില്‍ ഒന്നരക്കോടി രൂപ സമ്പാദിക്കുന്ന നയ്മര്‍ക്കു പിഴ വലിയ തുകയല്ല.

Top