bar case; v.s statement

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണം നേരിടുന്ന എന്‍ .ശങ്കര്‍ റെഡ്ഡിയെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തി പുതിയ അന്വേഷണം നടത്തണമെന്ന് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ശങ്കര്‍ റെഡ്ഡിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

Top