തിരുവനന്തപുരം: കെഎം മാണിക്കെതിരായ ബാര്ക്കോഴകേസിന്റെ അന്വേഷണത്തില്‍ വിജിലന്‍സിന് വീഴ്ച പറ്റിയെന്ന് സിപിഐ.
ജേക്കബ് തോമസും കാര്യമായി കേസ് അന്വേഷിച്ചില്ല. അന്വേഷണം തുടരുക തന്നെവേണം. തെളിവുകള്‍ പുറത്തുവരണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കു പിന്തുണ വേണം.
സത്യം പുറത്തുവരണമെന്നുതന്നെയാണ് എല്‍ഡിഎഫ് ആഗ്രഹിക്കുന്നതെന്നും സിപിഐ നേതൃത്വം വ്യക്തമാക്കി.