തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും തങ്ങളെ വിലക്കുന്നു : ഫാറൂഖ്‌ അബ്ദുള്ള

ശ്മീർ: ജമ്മു കശ്മീരിലെ ഗുപ്കർ സഖ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് കശ്മീർ ഭരണകൂടം വിലക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ ആരോപണം. സ്ഥാനാർത്ഥികളെ സുരക്ഷയുടെ കാരണം പറഞ്ഞ് വോട്ടർമാരെ കാണാൻ അനുവദിക്കുന്നില്ല.

ഇക്കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം പരാതി നൽകി.ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രചരണം നടത്താൻ സാധിക്കുന്നില്ലെന്നും ജനാധിപത്യം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.

Top