banned panmasala caught in trivandrum

arrest

തിരുവനന്തപുരം: തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നിരോധിത പാന്‍മസാലയുടെ വന്‍ശേഖരം പിടികൂടി. പാന്‍മസാല ശേഖരവുമായി പ്രാവച്ചമ്പലം സ്വദേശി ഷേഖ് മുഹമ്മദിന്റെ കയ്യില്‍ നിന്നാണ് പിടികൂടിയത്.

ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Top