ദുഃഖ വെള്ളി-വര്‍ഷാവസാന ദിവസം അടുപ്പിച്ച് ; ബാങ്കുകള്‍ക്ക് നാല്‌ അവധി

bank

കൊച്ചി: മഹാവീര്‍ ജയന്തി, ദുംഖ വെള്ളി, ഞായര്‍, വര്‍ഷാവസാന ദിവസം ബാങ്കുകള്‍ക്ക് അവധി. മാര്‍ച്ച് 29, 30, 1,2 തീയതികളില്‍ ബാങ്കുകള്‍ ഉണ്ടായിരിക്കില്ല.

ഇത്രയും ദിവസത്തെ അവധിയുള്ളതിനാല്‍, എടി എമ്മുകളില്‍ പരമാവധി പണം നിറയ്ക്കുമെന്നാണ് ബാങ്കുകള്‍ നല്‍കുന്ന വിവരം. ഇപ്പോള്‍ പണം അടയ്ക്കുന്നതിനായി ക്യാഷ് മെഷീന്‍ പോലുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍പ്പോലും അവധി ദിവസങ്ങള്‍ കൂടിയതിനാല്‍ അവിടെയും തിരക്കനുഭവപ്പെടാനാണ് സാധ്യത.

Top