Bank employee killed in Thalasserry

കണ്ണൂര്‍: തലശേരി ഐഡിബിഐ ബാങ്കില്‍ ജീവനക്കാരി വെടിയേറ്റുമരിച്ചു. ബില്‍ന വിനോദ് (25) ആണ് മരിച്ചത്.

സുരക്ഷാജീവനക്കാരന്റെ തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നത്. ബാങ്കിനുള്ളില്‍ വച്ചാണ് സംഭവം നടന്നത്. അബദ്ധത്തില്‍ വെടിപൊട്ടിയതെന്നാണ് സംശയം.

സുരക്ഷാ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Top