ചേര്‍ത്തലയില്‍ കുഴഞ്ഞു വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കോവിഡ്

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ കുഴഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു. ചേര്‍ത്തല സ്വദേശി സന്തോഷ് ജോസഫാണ് മരിച്ചത്. 52 വയസായിരുന്നു.

കഴിഞ്ഞ ദിവസം വീട്ടില്‍ കുഴഞ്ഞ് വീണ ഇദ്ദേഹം ആശുപത്രിയിലെത്തിക്കും മുന്‍പ് മരിച്ചിരുന്നു മരണ ശേഷം നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്

Top