ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

cpm_congress

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പ്രവര്‍ത്തകരെ പിരിച്ചു വിടുന്നതിന് പൊലീസ് ലാത്തി വീശി. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പ്രദേശത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Top