മൊബൈലില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്ന ക്‌സാഫെകോപ്പി ഇന്ത്യയില്‍ വ്യാപകം

mobile numbers

മൊബൈല്‍ ഉപയോക്താക്കളില്‍ നിന്ന് പണം കവരുന്ന ക്‌സാഫെകോപ്പി ട്രോജന്‍ എന്ന മാല്‍വെയര്‍ ഇന്ത്യയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ടെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്‌കൈയുടെ മുന്നറിയിപ്പ്.

മൊബൈലില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കവര്‍ന്നെടുത്താണ് ക്‌സാഫെകോപ്പി ട്രോജന്‍ മാല്‍വെയര്‍ പണം തട്ടിയെടുക്കുന്നത്.

ക്‌സാഫെകോപ്പി ട്രോജനെതിരെ ജാഗരൂകരായിരിക്കണമെന്ന് കാസ്പര്‍സ്‌കൈ അറിയിച്ചിട്ടുണ്ട്.

Top