രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ്ങിന് പുറപ്പെട്ടു

ഹൈദരാബാദ്: ടി20 മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടി20യില്‍ പരാജയമേറ്റ് വാങ്ങിയ ബംഗ്ലാദേശ് രണ്ടാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് പുറപ്പെട്ടു. ആദ്യ മത്സരത്തില്‍ 45 റണ്‍സിന്റെ വിജയം നേടി അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ തകര്‍ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ മൂന്ന് മേഖലകളിലും പരാജയമായ ബംഗ്ലാദേശിന്റെ ശ്രമം ഇത്തവണത്തെ മത്സരത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കുക എന്നതാവും.

Top