അഫ്ഗാനിസ്ഥാനെ നേരിടാന്‍ ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ്ങിനിറങ്ങി

ഉത്തരാഖണ്ഡ്: ബംഗ്ലാദേശ് ഇന്ന് അവസാന ടി20 മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടും. റഷീദ് ഖാനു മുന്നില്‍ രണ്ട് മത്സരങ്ങളിലും തകര്‍ന്നടിഞ്ഞ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍ അവസരത്തിനൊത്തുയര്‍ന്നാല്‍ മാത്രമേ ഇന്നത്തെ മത്സരത്തിലും അഫ്ഗാനിസ്ഥാനെതിരെ പൊരുതി നോക്കുവാനെങ്കിലും ബംഗ്ലാദേശിനു കഴിയുകയുള്ളു. മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംങ്ങിന് പുറപ്പെട്ടു.

Top