ബംഗളൂരു മയക്കുമരുന്ന് കേസ്; ഒരു മലയാളി കൂടി അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ഒരു മലയാളിയെ കൂടി അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയായ നിയാസിനെയാണ് അറസ്റ്റ് ചെയ്തത്.

അതേസമയം, കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇവരുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്തു.

Top