ഗെയില്‍ സമര നേതാക്കള്‍ക്കും അഭിഭാഷകനും ആര്‍ഡിഒയുടെ വിലക്ക്

കോഴിക്കോട്: ഗെയില്‍ സമര നേതാക്കള്‍ക്കും അഭിഭാഷകനും മുക്കം സ്‌റ്റേഷന്‍ പരിധിയില്‍ എത്തുന്നതിന് വിലക്ക്

കോഴിക്കോട് ആര്‍ഡിഒ ആണ് ഇതു സംബന്ധിച്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നേതാക്കളായ ഷിഹാബുദ്ദീന്‍, അന്‍വര്‍ എന്നിവര്‍ക്കും, സമരസമിതി അഭിഭാഷകന്‍ പ്രദീപ് കുമാറിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഗെയില്‍ അധികൃതരെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് വിലക്കല്‍ നോട്ടീസ്.

Top