Ban desel vehicles-saseendran statement

saseendran

തിരുവനന്തപുരം: ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുള്ള ദേശീയ ഹരിത ട്രിബ്യൂണല്‍ വിധി ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ സത്യവാങ്മൂലം നല്‍കുമെന്നും എകെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു.

Top