തീയിൽ കുരുത്ത പകയാണിത്, ബാലശങ്കറിന്റെ ആരോപണത്തിൽ ‘വാടില്ല’

കേരളത്തിൽ സി.പി.എം – ബി.ജെ.പി ധാരണയെന്ന ബാലശങ്കറിന്റെ ആരോപണത്തിനു പിന്നിൽ ഹിഡൻ അജണ്ട. ലക്ഷ്യം, ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ വോട്ട് ബാങ്ക് തകർക്കലെന്ന് സൂചന.( വീഡിയോ കാണുക)

 

Top