Balakrishna Pillai moved from the place of the school’s manager

കൊച്ചി: വാളകം ആര്‍വിവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മാനേജര്‍ സ്ഥാനത്തു നിന്നും കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയെ മാറ്റി.

ഹൈക്കോടതിയാണ് അദ്ദേഹത്തെ സ്ഥാനത്തു നിന്നും മാറ്റിയത്. അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ഭാര്യ ഗീത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.

Top