ബാല നായകനാകുന്ന പുതിയ ചിത്രം നിലാവറിയാതെ; ട്രെയിലര്‍ കാണാം

ബാല നായകനാകുന്ന പുതിയ ചിത്രമാണ് നിലാവറിയാതെ.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി.

ബാലയുടെ വ്യത്യസ്ത വേഷപ്പകര്‍ച്ചയില്‍ ശ്രദ്ധേയമായ ചിത്രത്തില്‍ അനുമോള്‍, ശിവജി ഗുരുവായൂര്‍, കലാശാല ബാബു തുടങ്ങിയവരുമുണ്ട്.

കൈതപ്രത്തിന്റെ വരികള്‍ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രനാണ് സംഗീതം ഒരുക്കുന്നത്. കുഞ്ഞമ്പു നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top