Bajrang Dal activist found dead in Mangaluru

dead body

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു​വി​ൽ ബ​ജ്റം​ഗ് ദ​ൾ പ്ര​വ​ർ​ത്ത​ക​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ബ​ജ്റം​ഗ് ദ​ൾ പ്ര​വ​ർ​ത്ത​ക​ൻ ജ​ഗ​ദീ​ഷ് സു​വ​ർ​ണ (35) ആ​ണ് കൊ​ല്ല​പ്പെ​ട്ടത്.

ബ​ജ്റം​ഗ് ദ​ൾ ബെം​ഗ​റി യൂ​ണി​റ്റ് ക​ൺ​വീ​ന​റാ​ണ് ജ​ഗ​ദീ​ഷ് സു​വ​ർ​ണ.

വ്യാ​ഴാ​ഴ്ച രാ​ത്രി വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജ​ഗ​ദീ​ഷ് വീ​ട്ടി​ൽ​ നി​ന്നും പോ​യ​താ​യി​രു​ന്നു. അ​ലി​വ്ബ​ഗി​ലു​വി​ലെ അ​ഴി​മു​ഖ​ത്ത് വെ​ള്ളി​യാ​ഴ്ച ജ​ഗ​ദീ​ഷി​നെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Top