ഡോമിനാര്‍ 400 കുഞ്ഞന്‍ പതിപ്പിന്റെ വരവറിയിച്ച വീഡിയോ പുറത്ത്‌

ഡോമിനാര്‍ 400-ന്റെ കുഞ്ഞന്‍ പതിപ്പ് ഒരുങ്ങുന്നു. ഈ ബൈക്കിന്റെ വരവറിയിച്ച ടീസര്‍ വീഡിയോ ആണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. 250 സിസി എന്‍ജിനിലാണ് ഡോമിനാര്‍ 400ൽ ഒരുങ്ങുന്നത്.

സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുന്നു. ടൂറിങ്ങ് ലോകത്തേക്ക് സ്വാഗതം എന്ന തലക്കെട്ടോടെയാണ് ബജാജ് ഈ വീഡിയോ പുറത്തുവിട്ടത്. എന്നാല്‍ ബൈക്ക് എപ്പോള്‍ എത്തുമെന്നതിനെക്കുറിച്ചൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

Coming soon – Dominar 250

It's time to live that dream of touring. Watch this space for more.#DontHoldBack

Posted by Bajaj Dominar on Friday, March 6, 2020

ഈ മാസം അവസാനമോ ഏപ്രിലിന്റെ ആദ്യവാരമോ ഡോമിനാര്‍ 250 നിരത്തില്‍ എത്തുമെന്നാണ് വിവരം.

Top