2019 ബജാജ് ഡോമിനാര്‍ 400; ബുക്കിങ് ആരംഭിച്ചു

2019 ബജാജ് ഡോമിനാര്‍ 400 ഉടന്‍ തന്നെ വിപണിയിലെത്തുമെന്ന് കമ്പനി. ഇതിനായി പുതിയ മോഡലിന്റെ ബുക്കിങ്ങും ആരംഭിച്ച് കഴിഞ്ഞുവെന്ന് ബജാജ് അറിയിച്ചു.

5,000 രൂപയാണ് ഡോമിനാറിന്റെ ബുക്കിംഗ് ചാര്‍ജ്. 2019 ബജാജ് ഡോമിനാറിന്റെ പ്രധാന ആകര്‍ഷണം അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ്. കാര്യമായ മാറ്റങ്ങളോടെ തന്നെയാണ് പുത്തന്‍ ഡോമിനാര്‍ 400 വിപണിയിലെത്തുന്നത്. വാഹന പ്രേമികളിടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാവും ലഭിക്കുക എന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Top