bajaj dominar vs royal enfield himalayan

350 ഡിസിക്ക് മുകളിലള്ള പ്രീമിയം സെഗ്മെന്റില്‍ കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ റോയല്‍ എന്‍ ഫീല്‍ഡിനെ പിന്നിലാക്കി ബജാജിന്റെ ഡോമിനാര്‍.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (എസ്‌ഐഎഎം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 3,082 വാഹനങ്ങളാണ് കഴിഞ്ഞ മാസം ബജാജ് വിറ്റഴിച്ചത്. എന്നാല്‍ ഇതേ കാലയളവില്‍ 2628 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിക്കാനേ എന്‍ഫില്‍ഡിനു സാധിച്ചിട്ടുള്ളൂ.

Top