bahubali 2 conclusion poster

ന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി ദി കണ്‍ക്ലൂഷന്റെ പോസ്റ്റര്‍ പുറത്തിറക്കി.

എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തെലുങ്ക്, മലയാളം,തമിഴ്,ഹിന്ദി പോസ്റ്ററുകള്‍ ഒന്നിച്ചാണ് പുറത്തിറക്കിയത്.

അമരേന്ദ്ര ബാഹുബലിയും ദേവസേനയും വില്ലുകുലച്ച് പരിശീലനം നടത്തുന്ന ദൃശ്യമാണ് പോസ്റ്ററിലുള്ളത്. സംവിധായകന്‍ രാജമൗലി തന്നെയാണ് ട്വിറ്ററിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

Top