കോവിഡ് 19: ബഹ്‌റൈനില്‍ സർക്കാർ സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു

ഹ്‌റൈനില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ ആരംഭിച്ചു. ടീംസ് ആപ്‌ളിക്കേഷന്‍ ഉപയോഗിച്ചും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് ഉപയോഗിച്ചുമാണ് ക്ലാസുകള്‍ തുടങ്ങിയത്.

ഈ മാസം 25 മുതലാണ് വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തിയുള്ള പഠനം ആരംഭിക്കുക. രാജ്യത്തെ സ്വകാര്യ സ്?കൂളുകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഓണ്‍ലൈനായി പഠനം ആരംഭിച്ചിരുന്നു.

Top