ബാഗ്ദാദില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനം ; 26 പേര്‍ കൊല്ലപ്പെട്ടു, 65 പേര്‍ക്ക് പരിക്ക്‌

iraq bomb blast

ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ഇരട്ട ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു, 65 പേര്‍ക്ക് പരിക്ക്. ബാഗ്ദാദിലെ അല്‍ അറേബ്യ ടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

സ്‌ഫോടനത്തേക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Top