യുക്രൈന്‍ വിമാനം ആക്രമിച്ചവരുടെ അറസ്റ്റ് സ്ഥീരികരിച്ച് ഇറാന്‍

ബാഗ്ദാദ്: യുക്രൈന്‍ വിമാനം ആക്രമിച്ച സംഭവത്തില്‍ അറസ്റ്റ് സ്ഥിരീകരിച്ചതായി ഇറാന്റെ വെളിപ്പെടുത്തല്‍. ആക്രമണവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തതായി പ്രസിഡന്റ് ഹസ്സന്‍ റുഹാനി പറഞ്ഞു. എന്നാല്‍ അറസ്റ്റിലായവരുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കുറ്റക്കാരെ ശിക്ഷിക്കുന്നതിനായി പ്രത്യേക കോടതി രൂപീകരിച്ചെന്നും ഇറാന്‍ അറിയിച്ചു.

Top