ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പ് ; പ്രീ ക്വാര്‍ട്ടറിലേക്ക് കടന്ന് പിവി സിന്ധു

pv sindu

ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്ന് പിവി സിന്ധു. ലോക 13ാം നമ്പര്‍ താരം സയാക തകാഹാഷിയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് സിന്ധു പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്.

വെറും 28 മിനുട്ട് മാത്രമാണ് ആദ്യ റൗണ്ട് മത്സരം നീണ്ടു നിന്നത്. 21-14, 21-7 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം.

Top