നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: ദിലീപ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്

rape

ന്യൂഡല്‍ഹി: അക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു.

ദിലീപ്, സലിംകുമാര്‍, സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെയാണ് പരാതി.

സിനിമയിലെ വനിതകളുടെ കൂട്ടായ്മ വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ പരാതിയിലാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്.

ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​നും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന് വി.​യു. കു​ര്യാ​ക്കോ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

Top