ബിപിസിഎൽ പ്ലാന്‍റിന് സമീപത്ത് രാസവാതക ഗന്ധം; മൂന്ന് പേ‍ർ ആശുപത്രിയിൽ

കൊച്ചി: അമ്പലമുകള്‍ ബിപിസിഎല്‍ പ്ലാന്റിന് സമീപത്ത് രാസവാതക ഗന്ധം പടര്‍ന്നു. അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, രാസവാതക ഗന്ധം തങ്ങളുടെ പ്ലാന്റില്‍ നിന്നല്ലെന്നാണ് ബിപിസിഎല്‍ നല്‍കുന്ന വിശദീകരണം.

Top