ചുവന്ന ബാക്ക്‌ലെസ് വസ്ത്രമണിഞ്ഞ് അതിസുന്ദരിയായി കത്രീന കൈഫ്

ഐഎഫ്എ റോക്‌സ് റെഡ് കാര്‍പ്പറ്റില്‍ ചുവന്ന ബാക്ക്‌ലെസ് വസ്ത്രമണിഞ്ഞ് അതിസുന്ദരിയായി ബോളിവുഡ് താരം കത്രീന കൈഫ്. അതിന് പിന്നാലെ ഈ വസ്ത്രത്തിലുള്ള ചിത്രവും താരം പങ്കുവെച്ചു. ചിത്രത്തെ ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തു.

View this post on Instagram

? @iifa @wizcraftindia #IIFA20

A post shared by Katrina Kaif (@katrinakaif) on

ബോളിവുഡ് താരങ്ങളും ചിത്രത്തിന് കമന്റുമായി രംഗത്തെത്തി. താരത്തിന്റെ ബാക്ക്‌ലസ് ചിത്രത്തിന് അര്‍ജുന്‍ കപൂര്‍ നല്‍കിയ കമന്റ് ബാക്ക് ഓഫ് എന്നായിരുന്നു. ബോളിവുഡിലെ തന്റെ സഹപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ക്കെല്ലാം അര്‍ജുന്‍ കപൂറിന്റെ കമന്റടി ഏല്‍ക്കാറുണ്ട്.

View this post on Instagram

?? @iifa @wizcraftindia #IIFA20

A post shared by Katrina Kaif (@katrinakaif) on

മുന്‍പും കത്രീനയുടെ ചിത്രങ്ങള്‍ക്ക് അര്‍ജുന്‍ രസകരമായ കമന്റുകള്‍ നല്‍കിയിരുന്നു. ഐ.ഐ.എഫ്.എയുടെ തീം അനുസരിച്ച് മെറ്റാലിക് വസ്ത്രങ്ങള്‍ അണിഞ്ഞാണ് താരങ്ങള്‍ എത്തിയത്.

View this post on Instagram

??? @iifa @wizcraft_india #IIFA20

A post shared by Katrina Kaif (@katrinakaif) on

രാധിക മദന്‍, റിച്ച ചന്ദ, രാഹുല്‍ പ്രീത് സിംഗ്, വിക്കി കകൗശാല്‍, അപര്‍ശക്തി ഖുറാന, തുടങ്ങിയ നിരവധി താരങ്ങള്‍ റെഡ് കാര്‍പ്പറ്റില്‍ അണിനിരന്നു.

Top