വീണ്ടും അസാധാരണ നീക്കങ്ങളിലേക്ക് ‘. . .

പൗരത്വ നിയമഭേദഗതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ അന്തിമ നീക്കം നടത്താനിരിക്കെ, നിലപാട് കടുപ്പിച്ച് ഇടതുപക്ഷവും രംഗത്ത്. സി.എ.എയ്ക്ക് എതിരെ രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് കേരള നിയമസഭയാണെന്നിരിക്കെ ,ഇപ്പോഴത്തെ നീക്കത്തോട് ഇടതുപക്ഷ സർക്കാറിൻ്റെ നിലപാട് എന്തായിരിക്കും എന്നാണ് കേന്ദ്ര സർക്കാറും ഉറ്റു നോക്കുന്നത്.(വീഡിയോ കാണുക)

Top