വീണ്ടും മാസ്സ് അവതാരത്തില്‍ അക്ഷയ് കുമാര്‍ ; ‘ബച്ചന്‍ പാണ്ഡേ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

ക്ഷയ് കുമാറിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ബച്ചന്‍ പാണ്ഡെ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

ഫര്‍ഹാദ് സാംജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രം നിര്‍മ്മിക്കുന്നത് സാജിദ് നാദിയദ്വാലയാണ്. അടുത്ത വര്‍ഷം ക്രിസ്മസ് റിലീസായി ചിത്രമെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

സൂര്യവന്‍ശിയാണ് അക്ഷയ്കുമാറിന്റെ റിലീസാകാനുള്ള അടുത്ത ചിത്രം.

Top