എറണാകുളം മരടില്‍ ഒന്നരവയസുകാരിയെ തെരുവുനായ കടിച്ചുകീറി

stray dog

കൊച്ചി: എറണാകുളം മരടില്‍ ഒന്നരവയസുകാരിയെ തെരുവുനായ കടിച്ചുകീറി.

കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിനുള്ളില്‍ കടന്നാണ് നായ കുഞ്ഞിനെ ആക്രമിച്ചത്. വഴിയാത്രക്കാരായ രണ്ടുപേര്‍ക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

Top