പ്രമുഖ വാദ്യ കലാകാരന്‍ ബേബി എം.മാരാര്‍ വാഹനാപകടത്തില്‍ മരിച്ചു

കോട്ടയം: പ്രമുഖ വാദ്യ കലാകാരന്‍ ബേബി എം.മാരാര്‍(52) അന്തരിച്ചു. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൊന്‍കുന്നംപാലാ റോഡില്‍ അട്ടിക്കലില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. വൈക്കം ക്ഷേത്ര കലാപീഠം പ്രിന്‍സിപ്പലാണ്. ചിറക്കടവ് മൂലേത്താഴത്ത് കുടുംബാംഗമാണ്.

Top