ബിസ്‌കറ്റ് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു

കട്ടപ്പന : ബിസ്‌കറ്റ് തൊണ്ടയില്‍ കുടുങ്ങി ഒരു വയസുള്ള പിഞ്ചുകുഞ്ഞു മരിച്ചു. നരിയമ്പാറയിലെ അലന്‍ സ്റ്റോഴ്സ് ഉടമ നരിയമ്പാറ വീരാശേരിയില്‍ അനീഷ്- ആശ ദമ്പതികളുടെ മകന്‍ അമല്‍ ആണ് മരിച്ചത്.

Top