ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ബ്ലാക്ക് കോഫി’; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ബാബുരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ ബ്ലാക്ക് കോഫി ‘. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

വിശ്വദീപ്തി ഫിലിംസിന്റെ ബാനറില്‍ സജീഷ് മഞ്ചേരി ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ബിജിപാല്‍ ആണ്. എഡിറ്റിംങ് നിര്‍വഹിച്ചിരിക്കുന്നത് ഡോണ്‍ മാക്‌സ്. ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top