അയോധ്യ കേസ് വിധി അംഗീകരിക്കുന്നു: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ആലപ്പുഴ: അയോധ്യകേസില്‍ സുപ്രീകോടതി വിധി അംഗീകരിക്കുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സുപ്രീം കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം വിധിയുടെ പേരില്‍ ഇനി പ്രകോപനങ്ങള്‍ ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടു.

വിധി അംഗീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം വിധി അംഗീകരിക്കേണ്ടത് എല്ലാവരുടെയും കടമായണെന്നും ആവര്‍ത്തിച്ചു.

Top