ഉത്തിഷ്ഠ പുരസ്‌കാരം സ്വന്തമാക്കി തൃശൂര്‍ ശ്രീപാര്‍വതി സേവാ നിലയം

ബെംഗളുരു: സന്നദ്ധ സംഘടനയായ ഉത്തിഷ്ഠയുടെ സേവാ പുരസ്‌കാരം ഇത്തവണ തൃശൂര്‍ ശ്രീപാര്‍വതി സേവാ നിലയത്തിന്.1 ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ദിരാ നഗര്‍ സംഗീത സഭയില്‍ 11 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.ചലച്ചിത്ര താരവും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി, അവതരിപ്പിക്കുന്ന ഭരത നാട്യവും ഇതോടനുബന്ധിച്ച് നടത്തപ്പെടും.

Top