ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം ; പ്രിൻസിപ്പാൾ അറസ്റ്റിൽ

arrest

കോയമ്പത്തൂർ: കോഴിക്കോട് ഏവിയേഷൻ വിദ്യാർഥിനി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തിൽ അക്കാദമി പ്രിൻസിപ്പാൾ അറസ്റ്റിൽ.

കഴിഞ്ഞ ദിവസം വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

കോഴിക്കോട് ഐപിഎംഎസ് ഏവിയേഷൻ അക്കാദമി പ്രിൻസിപ്പാൾ ദീപയാണ് അറസ്റ്റിലായത്.

കൊണ്ടോട്ടി പൊലീസ് കോയമ്പത്തൂരു നിന്നാണ് പ്രിൻസിപ്പാൾ ദീപയെ അറസ്റ്റ് ചെയ്തത്.

Top